മഴവിൽ മനോരമയിൽ ‘നായിക നായകൻ’ എന്ന റിലാലിറ്റി ഷോയിലൂടെ കടന്നുവന്ന താരമാണ് മീനാക്ഷി അരവിന്ദ്. പിന്നീട് മഴവിൽ മനോരമയിൽ തന്നെ സംരക്ഷണം ചെയ്തിരുന്ന, ‘ഉടൻ പണം’ എന്ന ഷോയിലൂടെ അവതാരികയായി മീനാക്ഷി എത്തി.
‘ഉടൻ പണം’ത്തിലെ അവതാരികയിൽ നിന്ന് സിനിമയിലേക്ക് എത്തിയ മീനാക്ഷി, ‘മാലിക്’ ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ മകളായിട്ടാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഈ അടുത്തിടെ പുറത്തിറങ്ങിയ ‘തോൽവി’ ചിത്രത്തിൽ നായികയായി മീനാക്ഷി എത്തിയിരുന്നു.
ഇപ്പോൾ ഇതാ ഈ അടുത്തിടടെ യൂട്യൂബ് ചാനലിൽ നടത്തിയ ആഭിമുഖത്തിൽ, ‘മാലിക് ‘ അഭിനയിച്ച അനുഭവം വെളിപ്പെടുത്തുകയാണ് താരം. മാലിക് ചെയ്യുന്ന സമയത്ത് നല്ല പേടി ഉണ്ടായിരുന്നു എന്നും, ചെയ്യുന്ന സമയത്ത് ആവശ്യമില്ലാത്ത ചിന്തകൾ വരും എന്നും മീനാക്ഷി പറയുന്നു.
” ‘മാലിക്’ ചെയ്യുന്ന സമയത്ത് നല്ല പേടി ഉണ്ടായിരുന്നു, ഒത്തിരി സീനിയർ ആക്റ്റെഴ്സ് ഉണ്ട്. എനിക്ക് കോമ്പിനേഷൻ വരുന്നത് ഫഹദ് ഫാസിലെ കൂടെയാണ്, ആ ഒരു സിംഗിൾ ടേക്കിൽ ആവശ്യമില്ലാത്ത കുറെ ചിന്തകളാണ് വരുന്നത്. നമ്മൾ ഇങ്ങനെ ചെയ്താൽ ശരി ആവോ, അടുത്ത് പോകുമ്പോൾ എന്ത് തോന്നും അപ്പോൾ അതിനെ കുറിച്ചുള്ള ടെൻഷൻ ഉണ്ടായിരുന്നു. 23-മത്തെ വയസ്സിലാണ് ‘മാലിക്’ ചെയ്യുന്നത്” മീനാക്ഷി പറഞ്ഞു.
മമ്മൂട്ടി ജ്യോതിക എന്നവരെ കേന്ദ്രകഥാപാത്രമാക്കി ജിയോ ബേബി ഒരുക്കിയ ചിത്രമാണ് ‘കാതൽ ദി കോർ’. നവംബർ 23-ന് തിയറ്ററിൽ റിലീസ് ചെയ്‌ത ചിത്രം ഇതുവരെ മികച്ച അഭിപ്രായത്തോടെയാണ് മുന്നേറുന്നത്.
ഇപ്പോൾ ഇതാ സിനിമ കണ്ട തെന്നിന്ത്യൻ താരം സൂര്യ സിനിമയെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.
” സുന്ദരമായ മനസ്സുകൾ ഒന്നിക്കുമ്പോൾ ‘കാതൽ ദി കോർ’ പോലുള്ള സിനിമകൾ നമുക്ക് ലഭിക്കും. എത്ര പുരോഗമനപരമായ സിനിമയാണ് ഈ മനോഹരമായ ടീമിന് അഭിനന്ദനങ്ങൾ!. നല്ല സിനിമയോടുള്ള സ്നേഹത്തിനും പ്രചോദനത്തിനും മമ്മൂട്ടി സാർ. ജിയോ ബേബി സംഗീതം നിശബ്ദ ഷോട്ടുകൾ പോലും വോളിയം സംസാരിച്ചു, ഈ ലോകം നമുക്ക് കാണിച്ചുതന്നതിന് എഴുത്തുകാരായ ആദർശ്സുകുമാരൻ പോൾസൺ സ്‌കറിയ! സ്നേഹം എന്തായിരിക്കുമെന്ന് കാണിച്ചു തന്ന എല്ലാ ഹൃദയങ്ങളെയും കീഴടക്കിയ എന്റെ ഓമന ജ്യോതികയും!!! അതിമനോഹരമായ മമ്മൂട്ടി കമ്പനി ” സൂര്യ കുറിച്ചു.
ചിത്രം ഇതുവരെ കേരളത്തിന് പുറമെ നിരവധി പേരാണ് ചിത്രം കണ്ട് പ്രശംസിച്ചിരുന്നത്. ഈ കഴിഞ്ഞ ദിവസം തെന്നിന്ത്യൻ നായിക സാമന്ത സിനിമയെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു. ഈ വർഷത്തെ മികച്ച ചിത്രമാണ് ‘കാതൽ ദി കോർ, മമ്മൂട്ടിയാണ് എന്റെ ഹീറോ. സിനിമ കണ്ടതിന് ശേഷം അതിൽ നിന്ന് പുറത്തേക്ക് വരാൻ കഴിയുന്നില്ല. ജിയോ ബേബി ഒരു പ്രതിഭയാണ് എന്ന് താരം കുറിക്കുകയുണ്ടായി.
നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് ജ്യോതിക മലയാള സിനിമയിൽ എത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ചിത്രം, ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് വിതരണം ചെയ്തിരിക്കുന്നത്. സമൂഹത്തിൽ ഏറെ ചർച്ച വിഷയമാക്കേണ്ട ചിത്രം കൂടിയാണ് ജിയോ ബേബി സംവിധാനം ചെയ്തിരിക്കുന്നത്. പ്രണയത്തിന്റെ മറ്റൊരു കാഴ്ച്ചയാണ് ‘കാതൽ ദി കോർ’ റിൽ വ്യക്തമാക്കുന്നത്.
മലയാളികളുടെ എന്നും പ്രിയ താരങ്ങളാണ് ജയറാമും പാർവതിയും. നിരവധി നല്ല മലയാള സിനിമയിലൂടെ ജനമനസ്സിൽ കയറി പറ്റിയ താരങ്ങൾ കൂടിയാണ് ഇരുവരും. ഇരുവരുടെ വിവാഹശേഷം പാർവതി സിനിമ മേഖലയിൽ നിന്ന് പിന്മാറി. അച്ഛന്മ്മാരെ പോലെ തന്നെ അതെ പാത പിന്തുടരുന്നത് മക്കളിൽ കാളിദാസ് ജയറാമാണ്. തമിഴിലും മലയാളത്തിലും കാളിദാസ് മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
ഈ അടുത്തിടെയാണ് ചെന്നൈയിൽ വച്ച് നടൻ കാളിദാസ് ജയറാമിന്റെ വിവാഹനിഛയം കഴിഞ്ഞത്. വിവാഹ നിഛയത്തിന്റെ വീഡിയോസും ചിത്രങ്ങലും എല്ലാം സോഷ്യൽ മിഡിയയിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മോഡലും നടിയുമായ തരിണി കിലംഗരയരാണ് കാളിദാസിന്റെ വധു. കാളിദാസ് തന്നെയാണ് അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം പേജ് വഴി തരിണിയുമായി പ്രണയത്തിൽ ആണെന്നുള്ള വിവരം പങ്കു വച്ചത്.
ഇപ്പോൾ ഇതാ കാളിദാസിന്റെ തമിഴിലും മലയാളത്തിലും വരാനിരിക്കുന്ന ‘രാജിനി’ ചിത്രത്തിന്റെ ഭാഗമായി നടന്ന ആഭിമുഖത്തിൽ, തരിണിയുടെ കാര്യം വീട്ടിൽ അറിയിച്ചത് അനിയത്തി മാളവിക ആയിരുന്നു എന്ന് സംസാരിക്കുകയാണ് കാളിദാസ് ജയറാം. അവൾ വീട്ടിൽ പറഞ്ഞത് കൊണ്ട് എനിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമായി എന്ന് കാളിദാസ് പറഞ്ഞു.
” എന്റെ ഒരു സുഹൃത്ത് വഴിയാണ് ഞാൻ തരിണിയെ പരിചയപ്പെടുത്തത്. കണ്ടപ്പോൾ തന്നെ സിനിമയിൽ കാണുന്നത് പോലെ ഐ ലാവ് യു ചെന്ന് ഒന്നും പറഞ്ഞെതേയില്ല. അത് എങ്ങനെയോ മനസ്സിൽ ആക്കി എന്നുള്ളതാണ് സത്യം.”
” തരിണിയുമായിട്ടുള്ള പ്രണയം അനിയത്തി മാളവികയാണ് ആദ്യം കണ്ടെത്തിയത്, എന്റെ കാറിലെ ബ്ലൂട്ടൂത്ത് തരിണിയുടെ കോളുമായി കണക്റ്റ് ആയിരുന്നു. ആ പേര് വച്ച് എന്റെ അനിയത്തി കണ്ടെത്തി, അപ്പോഴേക്കും അമ്മയോടും അച്ഛനോടും ചെന്ന് പറഞ്ഞു. എങ്ങനെയോ ഞാൻ ആയിട്ട് പറയണം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അവൾ ചെന്ന് പറഞ്ഞത്. പക്ഷെ അത് എനിക്ക് കൂടുതൽ എളുപ്പമായി.”
” തരിണിയുടെ അച്ഛനും അമ്മയും എന്റെ അച്ചന്മ്മാരെ പോലെ ചില്ല് ആണ്. വിവാഹ കാര്യം വീട്ടിൽ ചെന്ന് പറഞ്ഞതൊന്നും കൊഴപ്പമുണ്ടയിൽ അവർക്ക് ഒക്കെ ആയിരുന്നു. കല്യാണം എപ്പോൾ എന്ന് ഞങ്ങൾ തീരുമാനിച്ചിട്ടില്ല, തീയതി തീർച്ചയായും അടുത്ത വർഷമായിരിക്കും തീരുമാനിക്കുക”കാളിദാസ് പറഞ്ഞു.
Related News
ഞാൻ എക്സ്പെക്ട് ചെയ്ത ആക്ടർ അല്ല, പക്ഷെ വേറെ ലെവലാണ് റെസ്പോൺസ് കിട്ടിയത്; കാളിദാസ് ജയറാം
ബോളിവുഡിൽ കിങ് ഖാനെ നായകനാക്കി റെക്കോർഡ് കളക്ഷൻ നേടിയ ‘ജവാൻ’ എന്ന ഒരൊറ്റ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായാകാനാണ് അറ്റ്ലീ. ‘ജവാൻ’ന് ശേഷം ഇനി ബോളിവുഡ് ആണോ കോളിവുഡ് ആണോ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത് എന്ന് ആകാംഷയുടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
‘ജവാൻ’ അന്നൗൻസ്ഡ് പുറത്തു വിട്ടത്തോടെ ദളപതി വിജയ് ഉണ്ടാകും എന്ന് സോഷ്യൽ മിഡിയയിൽ ചർച്ച വിഷയമായി മാറിയതായിരുന്നു. ജവാന്റെ ഷൂട്ടിംഗ് ചെന്നൈയിൽ പുരോഗമിക്കുമ്പോഴാണ് വിജയെ ഷാരൂഖിനൊപ്പമുള്ള ചിത്രങ്ങൾ വൈറലായത്. വിജയ് ‘ജവാൻ’ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുമെന്ന അഭ്യൂഹങ്ങളാണ് ഇതിന് കാരമായത്.
എന്നാൽ ചിത്രം റിലീസ് ചെയ്തത്തോടെ വിജയുടെ പ്രെസെൻസ് പോലും ചിത്രത്തിന്റെ മുഴുനീളത്തിൽ ഉണ്ടായിരുന്നില്ല എന്നാണ് സത്യം. എന്നാൽ ഇപ്പോഴും ആരാധകർ അറ്റ്ലീയോട് ചോദിക്കുന്ന ഒരൊറ്റ ചോദ്യം വിജയ് എസ്.ആർ.കെ കോംമ്പോ എന്നാണ്. ഇപ്പോൾ ഇതാ തമിഴ് യൂട്യൂബ് ചാനലിൽ നൽകിയ ഇന്റർവ്യൂയിൽ അതിനുള്ള ഉത്തരം നൽകിയിരിക്കുകയാണ് അറ്റ്ലീ.
കഥ കേട്ട് അവർ രണ്ടുപേരും ഒരുമിച്ചു സിനിമ ചെയ്യുകയാണെങ്കിൽ എന്റെ അടുത്ത ചിത്രം അവരുടെ കൂടെയാണ് അറ്റ്ലീ പറഞ്ഞു.
“എന്റെ അടുത്ത 10 വർഷം! എന്നിൽ നിന്ന് മറ്റെന്തെങ്കിലും കാണാൻ എല്ലാവരും പ്രതീക്ഷിക്കുന്നു. ഞാൻ അതിനായി ആത്മാർത്ഥമായി പ്രവർത്തിക്കും. പക്ഷേ നിങ്ങൾ എന്നോടൊപ്പം കണ്ടിട്ടില്ലാത്ത ചിലത് ഞാൻ ചെയ്യാൻ പോകും. അല്ലെങ്കിൽ ചില സമയങ്ങളിൽ, എന്റെ കഴിഞ്ഞ 20 വർഷങ്ങളിൽ, നിങ്ങൾ കണ്ടിട്ടില്ലാത്ത ഒരു ലോകത്തേക്ക് നിങ്ങളെ കൊണ്ടുപോകാൻ ഞാൻ പ്രവർത്തിക്കുകയാണ്.”
” ഹോളിവുഡിൽ നിന്നും ഒരു റൈറ്ററും ആയി ചേർന്ന് സ്ക്രീൻപ്ലേ പൂർത്തിയാക്കും, അത് പൂർത്തിയായ ഉടനെ വിജയ് അണ്ണനോടും ഷാരൂഖ് സാറിനോടും കഥ പറയും. എന്റെ അടുത്ത പ്രോജക്റ്റ്, അവർ രണ്ടുപേരും ഒരുമിച്ചു സിനിമ ചെയ്യാൻ റെഡി ആണ്. കഥ ഇഷ്ടപെട്ടാൽ അത് ആയിരിക്കും എന്റെ അടുത്ത കഥ. എന്നാൽ അവർ അത് ചെയ്യാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ മറ്റേതെങ്കിലും നായകൻ സമ്മതിച്ചാൽ. കഴിഞ്ഞ 30 വർഷമായി നിങ്ങൾ കണ്ടിട്ടില്ലാത്ത ഒരു സിനിമ ഞങ്ങൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നു” അറ്റ്ലീ പറഞ്ഞു
ഈ വർഷം പുറത്തിറങ്ങിയ പത്താൻ ചിത്രത്തിനു പിന്നിലാക്കി മുന്നേറുകയാണ് ജവാൻ, ബോളിവുഡ് കിങ് ഖാനായ ഷാരുഖ് ഖാൻ നായകനാക്കി സെപ്റ്റംബർ 7 ന് തിയറ്ററിൽ റിലീസ് ചെയ്ത ജവാൻ റെക്കോർഡുകളാണ് സൃഷ്ട്ടിച്ചോണ്ടിരിക്കുന്നത്. ജവാൻ ബോക്സ് ഓഫീസിൽ 1000 കോടിയൊള്ളമാണ് നേടിയെടുത്തത്.
ഇപ്പോൾ ഇതാ ചിത്രത്തിന്റെ ഒടിടി അവകാശം ഡിജിറ്റൽ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട് പറയുന്നത്, അതുപോലെ തന്നെ ഒടിടിയിൽ റിലീസ് ചെയ്യാനിരിക്കുന്ന ജവാൻ തിയറ്ററിൽ റിലീസ് ചെയ്തത്തിൽ ചിത്രത്തിൽ നിന്നും ഒഴിവാക്കിയ ഇരുപത് മിനിറ്റ് ദൈർഘ്യമുള്ള പ്രധാന ആക്ഷൻ രംഗങ്ങൾ ജവാൻ ഒടിടിയിൽ എത്തുമ്പോൾ കൂട്ടി ചേർക്കുന്നതാണ്.
തമിഴ് സംവിധായകൻ അറ്റ്ലി ഒരുക്കിയ ജവാനിൽ സൈനിക ഉദ്യോഗസ്ഥൻ വിക്രം റാത്തോഡും അദ്ദേഹത്തിന്റെ മകൻ ആസാദുവുമായിട്ടാണ് ഷാരുഖ് ഖാൻ എത്തുന്നത്, തെന്നിന്ത്യൻ താരം ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. മക്കൾ സെൽവൻ വിജയ് സേതുപതിയും ചിത്രത്തിൽ വില്ലൻ വേഷത്തിലുണ്ട്, ദീപിക പദുകോൺ ചിത്രത്തിൽ സൈനിക ഉദ്യോഗസ്ഥനായ വിക്രം റാത്തോഡിന്റെ ഭാര്യയായിട്ടാണ് അഭിനയിച്ചത്.
ഈക്കഴിഞ്ഞ ഗണേഷ് ചതുർഥി ദിനത്തിൽ മുംബൈയിലെ ആഡംബര കുടുംബക്കാരായ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും പരിപാടി നടത്തുകയുണ്ടായി, ആഘോഷപരിപാടിയിൽ സിനിമ മേഘലയിൽ നിന്ന് നിരവധി താരങ്ങളും സംസാരിക പ്രമുഖരായ വ്യവസായ പ്രവർത്തകരും ആഘോഷ പരിപാടിയിൽ തിളങ്ങിയിരുന്നു.
ഈ ആഘോഷ വേദിയിൽ തെന്നിന്ത്യൻ തിളങ്ങി നിൽക്കുന്ന ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ഭർത്താവ് വിഘ്‌നേഷ് ശിവനും പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു, അതുപോലെതന്നെ സംവിധായകൻ അറ്റ്ലിയും ഭാര്യയും.
ജവാൻ എന്ന ഒരൊറ്റ ചിത്രത്തിലൂടെ ബോളിവുഡിലെ മുൻ നിര നായികന്മാരിൽ തിളങ്ങിയിരിക്കുകയാണ് ഇപ്പോൾ നയൻതാര, ബോളിവുഡ് താരങ്ങൾ തിളങ്ങി നിന്നരുന്ന ഈ ആഘോഷ വേദിയിൽ തെന്നിന്ത്യയിൽ നിന്ന് ബോളിവുഡിന്റെ മണ്ണിലേക്ക് എത്തിചേർത്തത് ജവാൻ എന്ന ചിത്രമാണ്. വിഘ്‌നേശ് ശിവനോടെപ്പം നയൻതാരയുടെ വീഡിയോ സോഷ്യൽ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.
ഐശ്വര്യ റായ്, മകൾ ആരാധ്യ ബച്ചൻ, ദീപിക പടുക്കോൺ, രൺവീർ സിംഗ്, സിദ്ധാർഥ്, കിയാര, വരുൺ ധവാൻ ഭാര്യയും, സാറ അലിഖാൻ, ശ്രദ്ധ കപൂർ, അഹന ഷെട്ടി, അതിയ ഷെട്ടി, ഷാഹിദ് കപൂർ, ഷാരുഖ് ഖാൻ കുടുംബവും, സൽമാൻ ഖാൻ, കരൺ ജോഹർ, സച്ചിൻ ടെൻടുക്കർ കുടുംബവും, ആലിയ ഭട്ട്, രേഷ്മിക മന്ദാന, ജാൻവി കപൂർ എന്നിവർ ആഘോഷപരിപ്പാടിയിൽ പങ്കുചേർന്നു.
അറ്റ്ലീ സംവിധാനം ചെയ്ത തിയറ്ററിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ജവാനാണ് നയൻതാരയുടെ ഈ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം, ബോളിവുഡ് കിങ് ഖാനാണ് ചിത്രത്തിലെ നായകൻ.
ലോകമെമ്പാടും 1000 കോടി രൂപയോള്ളാമാണ് ജവാൻ നടന്നത്.സൈനിക ഉദ്യോഗസ്ഥൻ വിക്രം റാത്തോഡും അദ്ദേഹത്തിന്റെ മകൻ ആസാദുവുമായിട്ടാണ് ഷാരുഖ് ഖാൻ എത്തുന്നത്, തെന്നിന്ത്യൻ താരം ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. മക്കൾ സെൽവൻ വിജയ് സേതുപതിയും ചിത്രത്തിൽ വില്ലൻ വേഷത്തിലുണ്ട്, ദീപിക പദുകോൺ ചിത്രത്തിൽ സൈനിക ഉദ്യോഗസ്ഥനായ വിക്രം റാത്തോഡിന്റെ ഭാര്യയായിട്ടാണ് അഭിനയിച്ചത്.
റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ബാനറിൽ ഗൗരി ഖാനാണ് ജവാൻ നിർമ്മിച്ചിരിക്കുന്നത്. ഗൗരവ് വർമ്മയാണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. ആറ്റ്ലി സംവിധാനം ചെയ്ത ആദ്യ ബോളിവുഡ് ചിത്രമായ ജവാൻ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ലോകമെമ്പാടും റിലീസ് ചെയ്തിരിക്കുന്നത്.
സെപ്റ്റംബർ 7 ന് റിലീസ് ചെയ്ത ജവാൻ നാൾ ഇതുവരെ റെക്കോർഡുകളാണ് വാരിക്കൂട്ടിയിരിക്കുന്നത്, അഞ്ചു വർഷത്തെ ഒരിടവേളയ്ക്ക് ശേഷം ഷാരുഖ് ഖാൻ ഒരു ചരിത്രം സൃഷ്ട്ടിച്ചുകൊണ്ടാണ് ഈ വർഷം വന്നത്. ഈ വർഷത്തിൽ പുറത്തിറങ്ങിയ പത്താൻ ആദ്യ ദിനത്തിൽ നേടിയെടുത്ത റെക്കോർഡിനെ പിന്നിലാക്കികൊണ്ടാണ് ജവാൻ മുന്നേറിയത്, ഇപ്പോൾ ഇതാ ചിത്രം റിലീസ് ചെയ്ത് പതിമൂന്നാമത്തെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടാണ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത് 907.54 കോടിയാണ് ലോകമെമ്പാടും ജവാൻ നേടിയത്.
അതുപോലെതന്നെ ജവാന് ഒരു തുടർച്ചയുണ്ടാകും എന്ന് അറ്റ്ലി വെളിപ്പെടുത്തിയിരുന്നു “എന്റെ എല്ലാ സിനിമകൾക്കും ഒരു ഓപ്പൺ എൻഡ് ഉണ്ട്, പക്ഷേ ഇന്നുവരെ, എനിക്ക് ശക്തമായി ഒന്നും വന്നിട്ടില്ല, ഞാൻ രണ്ടാമത് ഒരു ഭാഗം ചെയ്യും. ഞാൻ ഒരു ഓപ്പൺ എൻഡ് സൂക്ഷിച്ചിട്ടുണ്ട്, കൂടാതെ എനിക്ക് പിന്നീട് വരാൻ കഴിയില്ല. എൽ ഒരു ദിവസം ജവാൻ എന്ന സിനിമയുടെ തുടർച്ചയുമായി വരൂ. ജവാന്റെ ചരിത്ര വിജയത്തിന് ശേഷം ഒരു തുടർച്ചയുടെ സാധ്യതയെക്കുറിച്ച് ചർച്ച ചെയ്യും, ഞാൻ അവസാനം വളരെ തുറന്ന് വച്ചിട്ടുണ്ട്, എനിക്ക് ഇപ്പോഴോ പിന്നീടോ ഒരു തുടർച്ചയുമായി വരാം, പക്ഷേ ഞാൻ തീർച്ചയായും വരും. നമുക്ക് നോക്കാം. വിക്രം റാത്തോഡിന്റെ സ്പിൻ-ഓഫ് സിനിമ നിർമ്മിക്കാനും ആഗ്രഹിക്കുന്നു – ആറ്റ്‌ലി പറഞ്ഞു.
തമിഴ് സംവിധായകൻ അറ്റ്ലി ഒരുക്കിയ ജവാനിൽ സൈനിക ഉദ്യോഗസ്ഥൻ വിക്രം റാത്തോഡും അദ്ദേഹത്തിന്റെ മകൻ ആസാദുവുമായിട്ടാണ് ഷാരുഖ് ഖാൻ എത്തുന്നത്, തെന്നിന്ത്യൻ താരം ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. മക്കൾ സെൽവൻ വിജയ് സേതുപതിയും ചിത്രത്തിൽ വില്ലൻ വേഷത്തിലുണ്ട്, ദീപിക പദുകോൺ ചിത്രത്തിൽ സൈനിക ഉദ്യോഗസ്ഥനായ വിക്രം റാത്തോഡിന്റെ ഭാര്യയായിട്ടാണ് അഭിനയിച്ചത്.
ലോകമെമ്പാടുമുള്ള ₹50 കോടി കളക്ഷനുമായി ജവാൻ ഓപ്പണിംഗ് ഡേ അഡ്വാൻസ് ബുക്കിംഗ് റെക്കോർഡുകൾ തകർത്ത്, മൂവിമാക്‌സിൽ ആദ്യ ദിവസം മാത്രം ജവാൻ 12,500 ടിക്കറ്റുകൾ വിറ്റു, ഗദർ 2 വിറ്റ 11,000 ടിക്കറ്റുകളിൽ മുൻപന്തിയിലാണ്.
റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ബാനറിൽ ഗൗരി ഖാനാണ് ജവാൻ നിർമ്മിച്ചിരിക്കുന്നത്. ഗൗരവ് വർമ്മയാണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. ആറ്റ്ലി സംവിധാനം ചെയ്ത ആദ്യ ബോളിവുഡ് ചിത്രമായ ജവാൻ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ലോകമെമ്പാടും റിലീസ് ചെയ്തിരിക്കുന്നത്.
ജവാൻ വൻ വിജയത്തെ തുടർന്ന് ജവാൻ സക്സസ്സ് മീറ്റിംഗ് വെള്ളിയാഴ്ച മുംബൈയിൽ നടന്ന പരിപാടിയിൽ ചിത്രത്തിലെ മറ്റു തരങ്ങൾക്കൊപ്പം നടി നയൻതാര എത്തിയിരുന്നില്ല, ജവാൻ സക്സസ് മീറ്റിംഗ് നയൻതാര വരാതിരുന്നത് താരത്തിന്റെ അമ്മയുടെ പിറന്നാൾ ദിനമായതിനാൽ താരം ഇപ്പോൾ ചെന്നൈയിലാണ് നയൻതാരയുടെ അമ്മയ്ക്ക് ജന്മദിനാശംസ നേർന്നുകൊണ്ട് കിങ് ഖാൻ മീറ്റിംഗിടെ വെളിപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, തന്റെ ടീമിനും ആരാധകർക്കും സ്നേഹത്തിന് നന്ദി അറിയിച്ചുകൊണ്ട് താരം ഒരു വീഡിയോയിലൂടെ സന്ദേശം അയച്ചിരുന്നു.
“നിങ്ങളെ എല്ലാവരെയും അഭിസംബോധന ചെയ്യാൻ കഴിയുന്നത് ഒരു പരമമായ ബഹുമതിയാണ്, ഞാൻ നേരിട്ട് അവിടെ ഇല്ലെങ്കിലും, മാധ്യമങ്ങളിൽ നിന്ന് എന്റെ സുഹൃത്തുക്കൾക്ക് വലിയ ആലിംഗനം അയയ്‌ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ജോലിയിലുടനീളം എന്നെ പിന്തുണച്ച അവിശ്വസനീയമായ ആളുകളാൽ ചുറ്റപ്പെട്ട മുംബൈയിൽ നിങ്ങൾക്കൊപ്പം ഉണ്ടായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, എന്നാൽ ഇന്ന് എന്റെ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാൻ ഞാൻ ആഗ്രഹിച്ചു. നിങ്ങളുടെ എല്ലാ സന്ദേശങ്ങളും ഞാൻ വായിക്കുന്നു, ജമാലിന്റെ പിന്തുണയോടുള്ള അത്യധികം സ്നേഹമാണ്, അതിനർത്ഥം അത് എനിക്ക് ലോകമാണ്, ഞാൻ അങ്ങേയറ്റം അങ്ങേയറ്റം തീവ്രമാണ് അതിന് നന്ദിയുണ്ട്.
ആഫ്രിക്കയിൽ കളിക്കാനുള്ള അവസരം എനിക്ക് ക്ഷമിച്ച എന്റെ മുഴുവൻ ടീമിനും ഒരു വലിയ നന്ദി, ഇത് ചിരി വെല്ലുവിളികൾ നിറഞ്ഞ ഒരു യാത്രയാണ്, വളർച്ചയെക്കുറിച്ച് സംസാരിക്കുമ്പോൾ കൂടുതൽ ആമുഖം ആവശ്യമുള്ള മനുഷ്യന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
അദ്ദേഹത്തിനൊപ്പം സ്‌ക്രീൻ പങ്കിടാനും, അസാധാരണമായ കഴിവും ചടുലമായ ഊർജവും നേരിൽ കാണാനും നിഴലുകൾ ശരിക്കും അസാമാന്യമായിരുന്നു. ഇന്ന് ഞാൻ നിങ്ങളോടൊപ്പമുണ്ടായിരിക്കില്ല, പക്ഷേ നിങ്ങളുടെ സ്നേഹവും പിന്തുണയും മെപ്രോമിസിനെ സ്പർശിച്ചു, നമുക്ക് സിനിമയുടെയും ശക്തിയുടെയും മായാജാലം ആഘോഷിക്കുന്നത് തുടരാം. ഒരുമിച്ചുള്ള കഥപറച്ചിൽ എല്ലായ്‌പ്പോഴും അടുത്ത ദിവസം ഒരു വാഗ്ദാനമാണ്” നയൻതാര പറഞ്ഞു.
അറ്റ്ലി സംവിധാനം ചെയ്ത സെപ്റ്റംബർ 7 ന് റിലീസ് ചെയ്ത ജവാൻ ആഗോള ബോക്സ് ഓഫീസിൽ 696.67 കോടി രൂപയാണ് ചിത്രം നേടിയെടുത്തിരിക്കുന്നത്, ആദ്യ ദിനത്തിൽ തന്നെ ലോകമെമ്പാടും 129.6 കോടി രൂപയാണ് നേടിയത്, ഈ വർഷത്തിൽ തന്നെ റിലീസ് ചെയ്ത ഷാരുഖ് ഖാന്റെ പത്താൻ ചിത്രത്തിന്റെ ആദ്യ ദിനത്തിൽ 56 കോടി കളക്ഷൻ റെക്കോർഡ് മറികടന്നിരിക്കുകയാണ് ജവാൻ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ബോളിവുഡ് ചിത്രമായി മാറിയിരിക്കുകയാണ് ജവാൻ.
ബോളിവുഡിന്റെ കിങ് ഖാൻ നായകനായി അറ്റ്ലി സംവിധാനം ചെയ്ത ജവാൻ സെപ്റ്റംബർ 7 ന് ലോകമെമ്പാടുമുള്ള തിയറ്ററിൽ റിലീസ് ചെയ്തിരിക്കുകയാണ്, ആദ്യ ദിനം കൊണ്ട് തന്നെ തിയറ്ററിൽ നിന്ന് മികച്ച പ്രതികരണമാണ് ജവാൻ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മികച്ച പ്രതികരണത്തിന്റെ ഫലമായി ജവാൻ ആദ്യ ദിന ബോക്സ് ഓഫീസ് കളക്ഷനാണ് ഇപ്പോൾ സോഷ്യൽ മിഡിയയിൽ ചർച്ച.
ആദ്യ ദിനം കൊണ്ട് തന്നെ 75 കോടി രൂപയാണ് ജവാൻ നേടിയത്, കിങ് ഖാന്റെ ചരിത്ര നാഴികക്കല്ലായി മാറിയിരിക്കുകയാണ് ജവാൻ. ഈ വർഷത്തിൽ തന്നെ റിലീസ് ചെയ്ത ഷാരുഖ് ഖാന്റെ “പത്താൻ” ചിത്രത്തിന്റെ ആദ്യ ദിനത്തിൽ 56 കോടി കളക്ഷൻ റെക്കോർഡ് മറികടന്നിരിക്കുകയാണ് ജവാൻ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആദ്യ ദിന കളക്ഷൻ നേടുന്ന ബോളിവുഡ് ചിത്രമായി മാറിയിരിക്കുകയാണ് ജവാൻ.
ചിത്രത്തിൽ ഷാരുഖ് ഖാൻ അച്ഛൻ മകൻ കഥാപാത്രങ്ങളായിട്ടാണ് എത്തുന്നത്, തെന്നിന്ത്യൻ താരം ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. മക്കൾ സെൽവൻ വിജയ് സേതുപതിയും ചിത്രത്തിൽ വില്ലൻ വേഷത്തിലുണ്ട്, ദീപിക പദുകോൺ ചിത്രത്തിൽ ഗസ്റ്റ് റോളിൽ എത്തുന്നു.
ലോകമെമ്പാടുമുള്ള ₹50 കോടി കളക്ഷനുമായി ജവാൻ ഓപ്പണിംഗ് ഡേ അഡ്വാൻസ് ബുക്കിംഗ് റെക്കോർഡുകൾ തകർത്ത്, മൂവിമാക്‌സിൽ ആദ്യ ദിവസം മാത്രം ജവാൻ 12,500 ടിക്കറ്റുകൾ വിറ്റു, ഗദർ 2 വിറ്റ 11,000 ടിക്കറ്റുകളിൽ മുൻപന്തിയിലാണ്.
കേരളത്തിൽ 310 സ്ക്രീനിൽ രാവിലെ ആറിനാണ് ആദ്യ പ്രദർശനം നടത്തിയത്, കേരളത്തിൽ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. തമിഴ്നാട്ടിൽ റെഡ് ജയന്റ് മൂവീസ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ ആകുമ്പോൾ കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസ് പാർട്ണറാകുന്നു. തമിഴ്നാട്ടിലും കേരളത്തിലുമായി 718 സെന്ററുകളിൽ 1001 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ബാനറിൽ ഗൗരി ഖാനാണ് ജവാൻ നിർമ്മിച്ചിരിക്കുന്നത്. ഗൗരവ് വർമ്മയാണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. ആറ്റ്ലി സംവിധാനം ചെയ്ത ആദ്യ ബോളിവുഡ് ചിത്രമായ ജവാൻ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ലോകമെമ്പാടും റിലീസ് ചെയ്തിരിക്കുന്നത്.
ബോളിവുഡിന്റെ കിങ് ഖാൻ നായകനായി അറ്റ്ലി സംവിധാനം ചെയ്ത ജവാൻ ഇന്ന് തിയറ്ററിൽ റിലീസ് ചെയ്തിരിക്കുകയാണ്, തെന്നിന്ത്യൻ താരം ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. മക്കൾ സെൽവൻ വിജയ് സേതുപതിയും ചിത്രത്തിൽ വില്ലൻ വേഷത്തിലുണ്ട്, ദീപിക പദുകോൺ ചിത്രത്തിൽ ഗസ്റ്റ് റോളിൽ എത്തുന്നു.
ജവാൻ റിവ്യൂ
പഠാന് ശേഷം ഷാരൂഖ് ഖാൻ തന്റെ ഏഴ് വ്യത്യസ്ത അവതാരങ്ങളിൽ ഒരു ടൂർ ഡി ഫോഴ്‌സ് പ്രകടനം കൊണ്ട് സാമൂഹ്യനീതിക്ക് വേണ്ടി പോരാടുന്ന ഒരു മിശിഹായെ വലിയ കരിഷ്മ, തീവ്രത, ഭ്രാന്തൻ, വീരത്വം എന്നിവ ഉപയോഗിച്ച് അദ്ദേഹം ചിത്രീകരിക്കുന്നു. ജവാൻ സംശയാതീതമായി ഷാരൂഖിന്റെ ജനക്കൂട്ടത്തെ സന്തോഷിപ്പിക്കുന്ന കൊടുമുടി അടയാളപ്പെടുത്തുന്ന ഒരു യഥാർത്ഥ മാസ് ഹീറോ ആയി സ്ഥാപിക്കുന്നു. അവന്റെ അച്ഛന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് ബഡാസിൽ കുറവല്ല.
ചിത്രത്തിൽ നയൻതാര ശ്രദ്ധേയമായ വേഷത്തിൽ തിളങ്ങി, മികച്ച പ്രകടനം കാഴ്ചവച്ചു. വിജയ് സേതുപതി നല്ലവനാണെങ്കിലും മെച്ചപ്പെടാൻ ഇടമുണ്ട്. എൻസെംബിൾ കാസ്റ്റ് മികച്ച പിന്തുണ നൽകുന്നു.അനിരുദ്ധ് രവിചന്ദറിന്റെ ബി ജി എം ഒരു ഹീറോയിൽ കുറവല്ല, സിനിമയുടെ ആഘാതത്തെ ഗണ്യമായി ഉയർത്തിട്ടുണ്ട്. മൊത്തത്തിൽ, ശൈലി, പദാർത്ഥം, പ്രവർത്തനം, വികാരം എന്നിവ സമന്വയിപ്പിച്ചുകൊണ്ട് മസാല വിനോദത്തിന്റെ പ്രതിരൂപമാണ് ജവാൻ. ബോക്സ് ഓഫീസിൽ 500 കോടിക്ക് മുകളിൽ കുതിക്കാൻ ഒരുങ്ങുകയാണ്, ഇത് ബോളിവുഡിന് 600 കോടി നെറ്റ് ക്ലബ് സ്ഥാപിക്കാൻ സാധ്യതയുണ്ട്. ആഗോള തലത്തിൽ, 1000 കോടി ഗ്രോസ് മാർക്ക് പോലും മറികടക്കാൻ കഴിയും.
മൊത്തത്തിൽ, ആക്ഷൻ സിനിമ പ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് “ജവാൻ”. ഇത് ആവേശകരമായ ആക്ഷൻ, ശ്രദ്ധേയമായ പ്രകടനങ്ങൾ, ക്രെഡിറ്റുകൾ റോളിനുശേഷം വളരെക്കാലം നിങ്ങളെ ചിന്തിക്കാൻ വിടുന്ന ചിന്തോദ്ദീപകമായ ഒരു കഥാ സന്ദർഭം എന്നിവ സംയോജിപ്പിക്കുന്നു.സിനിമയുടെ ഇതിവൃത്തം ചിന്തോദ്ദീപകവും ഹൃദയസ്പർശിയായതുമാണ്, പ്രധാന സാമൂഹിക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതോടൊപ്പം മികച്ച വിനോദം നൽകുകയും ചെയ്യുന്നു. സംവിധാനം, തിരക്കഥ, പിന്തുണയ്ക്കുന്ന അഭിനേതാക്കൾ എന്നിവയെല്ലാം “ജവാൻ” ഏതൊരു സിനിമാപ്രേമിയും തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാക്കി മാറ്റുന്നതിൽ സംഭാവന ചെയ്യുന്നു. ശക്തമായ സന്ദേശവും അവിസ്മരണീയ നിമിഷങ്ങളുമുള്ള “ജവാൻ” ബോളിവുഡ് സിനിമയിലെ ഒരു യഥാർത്ഥ രത്നമാണ്.
ലോകമെമ്പാടുമുള്ള ₹50 കോടി കളക്ഷനുമായി ജവാൻ ഓപ്പണിംഗ് ഡേ അഡ്വാൻസ് ബുക്കിംഗ് റെക്കോർഡുകൾ തകർത്ത്, മൂവിമാക്‌സിൽ ആദ്യ ദിവസം മാത്രം ജവാൻ 12,500 ടിക്കറ്റുകൾ വിറ്റു, ഗദർ 2 വിറ്റ 11,000 ടിക്കറ്റുകളിൽ മുൻപന്തിയിലാണ്.
കേരളത്തിൽ 310 സ്ക്രീനിൽ രാവിലെ ആറിനാണ് ആദ്യ പ്രദർശനം നടത്തിയത്, കേരളത്തിൽ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. തമിഴ്നാട്ടിൽ റെഡ് ജയന്റ് മൂവീസ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ ആകുമ്പോൾ കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസ് പാർട്ണറാകുന്നു. തമിഴ്നാട്ടിലും കേരളത്തിലുമായി 718 സെന്ററുകളിൽ 1001 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ബാനറിൽ ഗൗരി ഖാനാണ് ജവാൻ നിർമ്മിച്ചിരിക്കുന്നത്. ഗൗരവ് വർമ്മയാണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. ആറ്റ്ലി സംവിധാനം ചെയ്ത ആദ്യ ബോളിവുഡ് ചിത്രമായ ജവാൻ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ലോകമെമ്പാടും ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്.